ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി /സ്ക്കൂൾ റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ വിവിധ പരിപാടികൾ കോ‍ർത്തിണക്കികൊണ്ട് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ഒരു റേഡിയോ പരിപാടി സംഘടിപ്പിച്ചുവരുന്നു. സ്നേഹതീരം എന്ന് പേരുള്ള ഈ പരിപാടി സാമൂഹ്യമാധ്യമങ്ങൾ വഴി കുട്ടികളിലും മറ്റുള്ളവരിലും എത്തിക്കുകയാണ് ചെയ്യുന്നത്.

1.എപിസോഡ് 1

2.എപിസോഡ് 2