എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/എന്റെ പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പച്ചക്കറിത്തോട്ടം

എനിക്കുമുണ്ടൊരു തുണ്ടു ഭൂമി
അതിൽ ഞാൻ നട്ടു വളർത്തിടും
വിഷരഹിത പച്ചക്കറികൾ
നട്ടിടാം വെണ്ടയും ചീരയും
നട്ടിടാം പയറും പാവലും
പറമ്പിൽ ഒരുക്കാം പച്ചക്കറിത്തോട്ടം
വിഷരഹിത പച്ചക്കറി കഴിച്ചീടിൽ
അകറ്റിടാം പകർച്ച വ്യാധികൾ

അജ്ന.എ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത