ജി.എൽ.പി.എസ്. കാരാട്

Schoolwiki സംരംഭത്തിൽ നിന്ന്
(G.L.P.S. Karad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കാരാട്
വിലാസം
കാരാട്

ഗവൺെമെന്റ് എൽ.പി.സ്കൂൾ കാരാട്
,
കാരാട് പറമ്പ ( പി.ഒ) പി.ഒ.
,
673632
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 10 - 1925
വിവരങ്ങൾ
ഫോൺ0483 2830128
ഇമെയിൽkaradglpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18316 (സമേതം)
യുഡൈസ് കോഡ്32050200201
വിക്കിഡാറ്റQ64564727
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴയൂർ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ കെ മാത്യു
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് എ പി
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ ഒരു പൊതുവ്ദ്യാലയമാണ് ജി എൽ പി സ്കൂൾ കാരാട്.

ചരിത്രം

1925 ഒക്ടോബർ 10 ന് കാരാട് പ്രദേശത്ത് രൂപം കൊണ്ടു.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുക..

ഭൗതികസൗകര്യങ്ങൾ

നിലവിൽ 14 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റേറജും സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

SI NO NAME OF THE TEACHER PERIOD
1 BALAKRISHNAN P
2 LAKSHMI E
3 VIJAYAKUMARAN


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

കളിവീട്
കളിവീട്

ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 66 ൽ അഴിഞ്ഞിലം ജംഗ്ഷനിൽ നിന്ന് 1.5 കി.മി. അകലെയായി കാരാട് പറമ്പിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം
  • രാമനാട്ടുകര സിറ്റിയിൽ നിന്ന് 2.8 കി മീ അകലം

Map

Test

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാരാട്&oldid=2534582" എന്ന താളിൽനിന്ന് ശേഖരിച്ചത്