ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പൂവും വണ്ടും -

Schoolwiki സംരംഭത്തിൽ നിന്ന്
പൂവും വണ്ടും -


മുറ്റത്തൊരു ചെടിയുണ്ട് ചെടിയിൽ നിറയെ പൂവുണ്ട് പൂവിനകത്ത് തേനുണ്ട് തേൻ കുടിയ്ക്കാൻ വണ്ടുണ്ട് വണ്ട് മുരണ്ട് വരുന്നുണ്ട് കണ്ട് രസിക്കാൻ ഞാനുണ്ട്



ഇൻഷ ഫാത്തിമ
1C ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത