ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/നമുക്കു കൈ കോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കു കൈ കോർക്കാം

നാം മലയാളികൾ വ്യക്തി ശുചിത്വത്തിലും പരിസര ശുചിത്വത്തിലും ഏറെ മുന്നിലാണ്.വീടുമുതൽ സ്ക്കൂൾ തലം വരെ അതിനുള്ള ബോധവൽക്കരണങ്ങൾ അധ്യാപകർ വഴിയും സന്നദ്ധ സംഘടനകൾ വഴിയും നമൾക്ക് ലഭിച്ചു കൊണ്ടേയിരിക്കുന്നു വരും തലമുറക്കും ഇത്തരം കാര്യങ്ങൾ പകർന്നു കെണ്ടേയിരിക്കണം. യാത്ര ചെയ്യുമ്പോഴും മറ്റും അലസമായി വഴിയിൽ തുപ്പുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും കൃഷിക്കും മറ്റും വളമായി ചീഞ്ഞഴുകിയ വസ്തുക്കൾ കൊണ്ടു വന്നിറക്കുന്നതും പരിസരം വൃത്തിയില്ലാതാവുന്ന തിനും രോഗങ്ങൾ വരുന്നതിനും ഇടയാക്കുന്നു. ഇവയെല്ലാം നിയന്ത്രിച്ച് ശുചിത്വ ബോധത്തോടെ നല്ലൊരു നാളെക്കായ് നമുക്ക് കൈ കോർക്കാം.

രീതിക എംസി
4th Std ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം