ജി.എൽ.പി.എസ്സ്.കല്ലാർ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P.S. Kallar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.കല്ലാർ‍‍
വിലാസം
മുണ്ടിയെരുമ

കല്ലാർ പി.ഒ.
,
ഇടുക്കി ജില്ല 685552
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ04868 292925
ഇമെയിൽglpskallarpattamcolony@gmail.com
കോഡുകൾ
സ്കൂൾ കോഡ്30504 (സമേതം)
യുഡൈസ് കോഡ്32090500802
വിക്കിഡാറ്റQ64615685
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംനെടുങ്കണ്ടം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജിമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്എൻ.ആർ .രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസ്യ ഹബീബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി  അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ  കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി.

കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1956 ൽ ഈ സ്കൂൾ രൂപീകൃതമായി. 1 മുതൽ 7 വരെ ക്ലാസ്സുകൾ ആണ് ആദ്യം അനുവദിച്ചത്. തുടർന്ന് 1960 ൽ യു.പി വിഭാഗം മാറ്റി ജി.എച്ച്.എസ്.എസ് കല്ലാർ നിലവിൽ വരികയും ചെയ്തു. ആദ്യഘട്ടത്തിൽ പനയോലയിലും മുളയിലും നിർമ്മിച്ച താത്കാലിക ഷെഡുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1975-80 കാലഘട്ടത്തിലാണ് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിച്ചത്. 1988-ൽ പി.റ്റി.എ യുടെ ശ്രമഫലമായി ഗവൺമെന്റ് അംഗീകാരത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു. ഈ പ്രദേശത്തെ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ർക്കാഴ്ച


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.കല്ലാർ‍‍&oldid=2529549" എന്ന താളിൽനിന്ന് ശേഖരിച്ചത്