ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

ചിരിക്കുന്ന മേഘങ്ങളേക്കാൾ
എനിക്കിഷ്ടം കരയുന്ന മേഘങ്ങളെയാണ്
ഈ വേനൽ ചൂടിൽ കരയുന്ന മേഘങ്ങൾ
അപൂർവമാണെന്നെനിക്കറിയാം
എങ്കിലും ഞാൻ ആഗ്രഹിച്ചു പോകുകയാണ്
കരയുന്ന മേഘങ്ങളെ കാണാൻ

രഹിത. ആർ
10 C ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത