Login (English) Help
ചിരിക്കുന്ന മേഘങ്ങളേക്കാൾ എനിക്കിഷ്ടം കരയുന്ന മേഘങ്ങളെയാണ് ഈ വേനൽ ചൂടിൽ കരയുന്ന മേഘങ്ങൾ അപൂർവമാണെന്നെനിക്കറിയാം എങ്കിലും ഞാൻ ആഗ്രഹിച്ചു പോകുകയാണ് കരയുന്ന മേഘങ്ങളെ കാണാൻ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത