ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

രാവിലെ എഴുന്നേറ്റ ഞാൻ
ഞെട്ടി തരിച്ചു പോയി ......
"ലോക്കഡോൺ " എന്ന വാർത്ത
കേട്ട് അമ്പരന്നു നിന്ന് പോയി
കൊറോണ എന്ന മഹാ മാരി -
യെ തുരത്താൻ വരൂ കൂട്ടരേ
ഒറ്റകെട്ടായി നമ്മൾ ഒരുമിച്ചു നിന്നാൽ
കൊറോണയെ തുരത്താം
നമ്മുടെ നാടിനെ രക്ഷിക്കാം
വരൂ കൂട്ടരേ ഒരുമിച്ച് നിൽക്കാം .
 

നന്ദന രാജേഷ്
4 A ഗവണ്മെന്റ് നോർത്ത് എൽ പി എസ് പെരുമ്പളം, ചേർത്തല ആലപ്പുഴ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത