എം.ജി.എൽ.സി. പെർണടുക്ക
(MGLC PERNADKA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എൽ.സി. പെർണടുക്ക | |
---|---|
വിലാസം | |
പെർണടുക പെർണടുക രാംദാസ് നഗർ
, കുഡ്‌ലു കാസറഗോഡ്6 7 1 1 2 4 | |
സ്ഥാപിതം | 01/06/2006 |
വിവരങ്ങൾ | |
ഫോൺ | 8907161820 |
ഇമെയിൽ | mglcpernadka11486@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11486 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എ ൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശൈലജ .പി .വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പെർണടുകയിൽ 2 0 0 6 ലാണ് എം ജി എ ൽ സി സ്ഥാപിതമായത് . മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം
വഴികാട്ടി
- കാസറഗോഡിൽ നിന്നും മംഗലാപുരം റൂട്ടിൽ ചൗക്കി കമ്പാർ റോഡിൽ ആസാദ് നഗർ വഴിയും മധുർ ഒളിയത്തട്ക്ക യിൽ നിന്നു ചൗക്കി റോഡ് വഴിയും സ്കൂളിൽ എത്തി ചേരാം .