മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/കൊറോണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മാരി


‎ ‎
  ഓടിക്കണം, തുരത്തണം
‎ കൊറോണ എന്ന മാരിയെ
‎ ഒരുമയോടെ നിന്ന്
‎ തുരത്തിടാം മാരിയെ.....‎

‎ ഇടവേളകളില് കൈകൾ 40 സെക്കന്റ് ‎കഴുകിടാം..‎
‎ വീടിനു പുറത്തുള്ള ‎
‎ സംസാരം നിർത്തിടാം...‎
‎ ‎
‎ ആരോഗ്യ പ്രവർത്തകർടെ
‎ നിർദ്ദേശങ്ങൾ കേൾക്കുവിന്
‎ കൊറോണ എന്ന മാരിയെ ‎തുരത്തിടാൻ എളുപ്പമാ.......‎
 

‎ അൻസൽന എ
8 C മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത