ഓടിക്കണം, തുരത്തണം
കൊറോണ എന്ന മാരിയെ
ഒരുമയോടെ നിന്ന്
തുരത്തിടാം മാരിയെ.....
ഇടവേളകളില് കൈകൾ 40 സെക്കന്റ് കഴുകിടാം..
വീടിനു പുറത്തുള്ള
സംസാരം നിർത്തിടാം...
ആരോഗ്യ പ്രവർത്തകർടെ
നിർദ്ദേശങ്ങൾ കേൾക്കുവിന്
കൊറോണ എന്ന മാരിയെ തുരത്തിടാൻ എളുപ്പമാ.......