സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ സുരക്ഷ
സുരക്ഷ
ലോകത്തെ മുഴുവൻ കാർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ നാം നേരിട്ടു കൊണ്ടിരിക്കുകയാണ്.ചൈനയിൽ നിന്നാരംഭിച്ച കൊറോണ എന്ന പകർച്ചവ്യാധി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ടു മാത്രമേ ഇതിനെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. പുറത്തു പോയി വരുമ്പോളും വീട്ടിലിരിക്കുമ്പോഴും ഹാൻ്റ് വാ ഷോ, സാനി റ്റെസ റോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം.കൂട്ടം കൂടി നിൽക്കരുത്. ഗവൺമെൻ്റ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം. വീട്ടിലിരിക്കുന്ന ഈ സമയം പരമാവധി നമ്മുടെ കഴിവുകളെ വികസിപ്പിക്കാൻ നാം ശ്രമിക്കണം.പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ മഹാവിപത്തിനെയും അതിജീവിക്കും. നമ്മുടെ സുരക്ഷക്കായി രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസുദ്യോഗസ്ഥരെയുംആരോഗ്യ വകുപ്പിലുള്ളവരെയുംസന്നദ്ധ സംഘടനയിലുള്ളവരെയും നമുക്ക് ആദരിക്കാം. അതിജീവിക്കാം കൊറോണയെ Stay home Stay Safe
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം