ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ


പ്രകൃതി എന്ന പെറ്റമ്മയെ
ഓർത്തീടേണം കൂട്ടുകാരേ
നട്ടുവളർത്തണം നന്മ മരങ്ങൾ
കൂട്ടരെയെന്നും ഒരുമയോടെ
കാത്തിടേണം ജലാശയങ്ങളെ
അലിവോടെയെന്നും ഒരുമയോടെ
ശുചിത്വ പാഠങ്ങൾ ഓർത്തിടേണം
പരിസരമെന്നും ശുചിയാക്കണം
ആരോഗ്യമുള്ളൊരു നാളെക്കായ്‌
ഒരുമിക്കാം കൂട്ടുകാരെ



 

പ്രണവ്.പി
4 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത