മഴ

 
               
മഴ മഴ പെരുമഴ പെയ്യുമ്പോൾ
കളമൊഴി ,യാരുടെ പയ്യാരം ?
നിറനിറ വയലുകൾ കവിയുമ്പോൾ
ആറ്റിലൊഴുക്കു കനക്കുമ്പോൾ
ആറ്റക്കിളിയുടെ പയ്യാറു
തീറ്റക്കൊതിയുടെ പയ്യാരം .....
 


അശ്വതി
8 ഗവ ഹൈസ്കൂൾ ഉളിയനാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത