മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/മറികടക്കും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
മറികടക്കും നമ്മൾ

അകന്നിരിക്കാം നമുക്ക്
നാളെ കൂടുതൽ അടുത്തിരിക്കാൻ
മറികടക്കും നമ്മൾ ഈ കൊറോണയും
കളിച്ചിടുമ്പോൾ ഓർക്കണം
കൈകൾ മുഖത്ത് പോവാതെ
ഇടയ്ക്കിടക്ക് കഴുകണം
 സോപ്പ് കൊണ്ട് കഴുകണം
 

ആദിയുഷ് ഏ.വി
2 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത