എൻ്റെ നാട് പാട്ടുകൾ പാടുന്ന കുയിലുളള നാട് മയിലുകളാടുന്ന നന്മയുള്ള നാട് കണിക്കൊന്ന വിരിയുന്ന ചന്തമുളള നാട് എൻ്റെ സ്വന്തം കേരള നാട്
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത