സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്താണ് വ്യക്തി ശുചിത്വം
എന്താണ് വ്യക്തി ശുചിത്വം
എന്താണ് വ്യക്തി ശുചിത്വം? വ്യക്തികൾ സ്വയമായി സൂക്ഷിക്കേണ്ട ആരോഗ്യശീലങ്ങൾ ആണ്വ്യക്തി ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. • ഭക്ഷണത്തിന് മുമ്പ്പിമ്പും നന്നായി കൈകൾ കഴുകുക. • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടി പിടിക്കുക. • പൊതു സ്ഥലത്ത് തുപ്പരുത്. • ഹസ്തദാനം ഒഴിവാക്കുക. • തൈകൾ കഴുകാനായി ആൽക്കഹോൾ അടങ്ങിയഹാൻഡ് സാനിറ്റിസർ ഉപയോഗിക്കുക. • നഖം വെട്ടി സൂക്ഷിക്കുക. • ദിവസവും കുളിക്കുക. • വൃത്തിയുള്ള വസ്ത്രം ധരിക്കുക. • ഇവയെല്ലാമാണ് വ്യക്തി ശുചിത്വത്തിനും വേണ്ട കാര്യങ്ങൾ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം