സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പ്രതിരോധവും കൊറോണയും
പ്രതിരോധവും കൊറോണയും
കൊറോണ വൈറസ് പോലെയുള്ള പകർച്ചവ്യാധി യെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗംഇടയ്ക്കിടെ വൃത്തിയായി കൈകൾ കഴുകി ,സാമൂഹ്യ അകലവും കോറന്റൈനും കൃത്യമായി പാലിച്ച് വീടിനുള്ളിൽ കഴിയുക എന്നതാണ് . എന്നാൽ ഇതുകൊണ്ടുമാത്രം ഈ വൈറസിനെ ചെറുക്കാൻ നമുക്കാവില്ല . അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേ ആരോഗ്യകരമായ ഭക്ഷണ രീതിയും ജീവിതരീതിയും പിന്തുടർന്ന് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം നമ്മൾ മെച്ച പെടുത്തുക എന്നത് പ്രതിരോധ ത്തിൻറെ ആദ്യപടിയാണ് .പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിത്യേന കഴിക്കുന്നത് വലിയ തോതിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗ്ഗമാണ് . കൊറോണ വൈറസ് പരത്തുന്ന കോവിഡ് - 19 നെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ് .കുരുമുളക് , ഇഞ്ചി,വെളുത്തുള്ളി , തുളസി ,തേൻ ,മഞ്ഞൾ എന്നിങ്ങനെ വീട്ടിൽ സുലഭമായ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം... ഭയം വേണ്ട ..ജാഗ്രത മതി ....
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം