ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ലോകകപ്പ് പ്രവചന മത്സരം വേങ്ങര: ലോകകപ്പ് നോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവചന മത്സരം ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെയും, സ്പോർട്സ് ക്ലബിന്റെയും നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത് .കുട്ടികളും അധ്യാപകരും ഒരേ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത് ഒന്നാം സമ്മാനം പന്തും രണ്ടാം സമ്മാനം സ്പോർട്സ് ബാഗ് മൂന്ന്, നാല് സമ്മാനങ്ങൾ ജഴ്സിയാണ്