ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28

ഹായ് സ്ക്കൂൾ കുട്ടികൂട്ടം എട്ട് ,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.മുപ്പത്തി ഏഴ് വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.

little kites പ്രവർത്തനങ്ങൾ 40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . ഐഡന്റിറ്റി കാർഡ് തയാറാക്കി .

LKBOARD
CERTIFICATE
IDCARD


ലിറ്റിൽ കൈറ്റ്സ് - 2020 – 21

നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മികച്ച പ്രവർത്തനങ്ങൾ 6 വർഷമായി നടന്നുവരുന്നു.Graphics, Malayalam computing, Scratch , Robotics, Electronics, Hardware എന്നീ മേഖലകളിൽ വിധഗ്ദ പരിശീലനം നടത്തിവരുന്നു. ഇവരിൽ മികച്ച വിദ്യാർത്ഥികളെ സബ് ജില്ല , ജില്ലാ ക്യാമ്പുകളിൽ പങ്കെടുപ്പിച്ചു വരുന്നു. Kites കുട്ടികൾ നമ്മുടെ സ്കൂളിലെ ICT ഉപകരണങ്ങളുടെ പരിപാലനം നടത്തിവരുന്നു.

10th little kites -39 കുട്ടികൾ

9th little kites -39 കുട്ടികൾ

Little Kites Master : Sukanya P

Little Kite Mistress : Ramya Mohan P