സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം


കുഞ്ഞൻ വൈറസ് കൊറോണ
ഭീതി പടർത്തും കൊറോണ
നാട്ടിലാകെ, രാജ്യമാകെ
ലോകം മുഴുവൻ കൊറോണ
ലക്ഷക്കണക്കിനു മനുഷ്യരുടെ
ജീവനെടുത്തു കൊറോണ
ഭയപ്പെടില്ല നാമിതിനെ
ധീരതയോടെ പോരാടും
ഒറ്റക്കെട്ടായ് പോരാടും
ഗവൺമെന്റിന്റെ നിയമങ്ങൾ
കൃത്യമായി പാലിച്ചങ്ങനെ
പ്രതിരോധിക്കും കോവിഡിനെ.

 

ആൽഫിൻ ജിൻസ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത