പുത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഭൂമിയിലെമാലാഖ/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ
ഡെയ്സിപതിവുപോലെ പോകാൻ നോക്കുമ്പോഴാണ്ഫോൺ ബെല്ലടിച്ചത്.ഈസമയത്ത് ആരും നാട്ടിൽ നിന്ന് വിളിക്കാറില്ലല്ലോ.സംശയിച്ചതുപോലെ സങ്കടം തന്നെ.അച്ഛൻമരിച്ചു.പാവം.ചേട്ടനെ ഓർത്തായിരുന്നുഅച്ഛന് സങ്കടം.ചേട്ടൻമുഴുകുടിയനായിരുന്നു.നേഴ്സിങ്ങ് പഠിച്ച എന്നെ വിദേശത്തേക്ക് പറഞ്ഞയച്ചഅച്ഛന് അത് ആശ്വാസമായി.

കൊറോണരോഗികളെചികിത്സിച്ച ഞങ്ങളെആദരിക്കുന്ന സമയത്ത് അച്ഛനില്ലാതെ പോയല്ലോ.രോഗംമാറിയവരുടെസന്തോഷം കാണുമ്പോൾ എനിക്കും ആശ്വാസമാണ്

ദേവാംഗന
4 A- പുത്തൂർവെസ്റ്റ് എൽപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ