യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/കൊറോണയും നിപ്പയും കണ്ടുമുട്ടിയപ്പോൾ

കൊറോണയും നിപ്പയും കണ്ടുമുട്ടിയപ്പോൾ

നിപ്പ: ഹായ് നീ ആരാണ് കൊറോണ: ഞാനാണ് നോവൽ കൊറോണ നിപ്പ: നിന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ കൊറോണ: ഞാനൊരു ചൈന കാരനാണ് നിപ്പ: നീ എങ്ങനെ ഇവിടെ എത്തി കൊറോണ: വുഹാനിൽ നിന്നാണ് ഞാൻ വന്നത് നിപ്പ: നീ ഒരു രോഗമാണോ കൊറോണ: അതെ ലോകത്തെ നടുക്കിയ മഹാമാരിയാണ് ഞാൻ നിപ്പ: അതെയോ പരിചയപ്പെട്ടതിൽ സന്തോഷം കൊറോണ: ഇനി ഞാൻ കേരളത്തിലേക്കാണ് പോകുന്നത് നിപ്പ: ഒരു കാലത്ത് കേരളക്കാർക്ക് എന്നെ പേടിയായിരുന്നു കൊറോണ: ഇപ്പോൾ ഞാൻ ചെല്ലുന്നതറിഞ്ഞ് പേടിച്ച് ഒളിച്ചിരിപ്പാണ് എല്ലാരും ഹ ഹ ഹ നിപ്പ: അവർ പേടിച്ചിരിപ്പൊന്നുമല്ല, നീ അങ്ങോട്ട് ചെല്ല് കേരളക്കാർ നിന്നെ നേരിടാൻ തയ്യാറായി ഇരിക്കയാണ്. നിപ്പ: സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും എല്ലാവരും വീടുകളിൽ തന്നെ ക്കഴിയുകയാണ്. പുറത്തിറങ്ങിയാലല്ലേ നിനക്ക് പിടികൂടാൻ കഴിയു കൊറോണ: വാ നീയും വാ എന്റെ കൂടെ നമുക്ക് ഒന്നിച്ച് പോകാം കൊറോണ: എന്തെ നമ്മൾ രണ്ടും വൈറസ് അല്ലേ നമുക്ക് കൂട്ടാവാം നിപ്പ: അതൊക്കെ ശരി നിന്നോട് കൂട്ടുകൂടാൻ സന്തോഷം പക്ഷേ കേരളത്തിലേക്ക് ഞാനില്ല അത് ഉറപ്പിച്ചതാണ് അവർ എന്നെ ആട്ടി ഓടിച്ചു ഇനിയും ഞാൻ വരുമോ ഇല്ല ഇല്ല


അഭയദേവ് പി കെ
3 യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ