ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

തുള്ളി നടക്കും പൂമ്പാറ്റേ
 പാറിനടക്കും പൂമ്പാറ്റേ
 ഒന്നു തൊടാൻ നിൽക്കൂ നീ
 പറന്നു പറന്നു പോകല്ലേ
എങ്ങനെ കിട്ടിയ കുപ്പായം
  പുള്ളി പുള്ളി കുപ്പായം
 എന്തൊരു ചന്തം നിന്നെ കാണാൻ

മുഹമ്മദ് നസീഹ്
3 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത