ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പരിസ്ഥിതി പരിസ്ഥിതി എന്നാൽ വിശാലമായ ഭൂമിയാണേ. ഭൂമിയെന്ന അമമയെ നാം കാത്തു പരിപാലിച്ചിടേണം. അമമതൻ മടിത്തട്ടിലെ ജീവന്റെ നിറകുടമാം, നാം ഭൂമിയെ എന്നും കരുതീടേണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത