ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ലോകത്തിലാദ്യമായ് കഷ്ടകാലം വന്നു

മൂകമായ് നമ്മളും നോക്കി നിന്നു

കേൾക്കുന്നിതാദ്യം കൊറോണയാണെന്നതും

കരളലിയിക്കുന്നു കാലമല്ലോ

വണ്ടികളൊന്നുമേ കാണുവാനില്ലല്ലോ

സ്കൂളിലും പോകാ൯ കഴിഞ്ഞിരുന്നില്ല

മിഠായി വാങ്ങാ൯ കടകളടച്ചുപോയ്

കൂട്ടരെ കാണാ൯ കഴിയുകില്ല

വീട്ടിലിരുന്നു മുഷിഞ്ഞുപോകുന്നു

നാട്ടിലിറങ്ങാനിനിനയെത്ര നാൾ

ഞങ്ങളെ രക്ഷിക്കാ൯ പോകൂ കൊറോണ നീ ഞങ്ങളൊന്നായി തൊഴുന്നിടുന്നേ൯

അദ്വൈത എസ്. ബി
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത