തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
ഒരുമിച്ചൊന്നായ് ഒരൊറ്റ മനസ്സായ്
കൊറോണയെ തുരത്തിടാം
നാളെയുടെ നന്മകൾ പൂത്തിടാൻ
ഇന്നകലം പാലിക്കാം
ഇന്നകലം പാലിച്ചെങ്കിൽ
വരും നാളിൽ ഒത്തുചേരാം
പുറത്ത് പോകവെ നാം
മാസ്കണിഞ്ഞിടേണം
നല്ലൊരു നാളേയ്ക്കായി
ഒരു മിച്ചൊരുങ്ങീടാം നമ്മൾക്ക്
ഒറ്റക്കെട്ടായി മുന്നേറാം...