ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/*കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ*

തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
ഒരുമിച്ചൊന്നായ് ഒരൊറ്റ മനസ്സായ്
കൊറോണയെ തുരത്തിടാം
നാളെയുടെ നന്മകൾ പൂത്തിടാൻ
ഇന്നകലം പാലിക്കാം

ഇന്നകലം പാലിച്ചെങ്കിൽ
വരും നാളിൽ ഒത്തുചേരാം
പുറത്ത് പോകവെ നാം
മാസ്കണിഞ്ഞിടേണം
നല്ലൊരു നാളേയ്ക്കായി
ഒരു മിച്ചൊരുങ്ങീടാം നമ്മൾക്ക്
ഒറ്റക്കെട്ടായി മുന്നേറാം...


കാർത്തിക് പി
4 A ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത