കുമരകം ഗവ നോർത്ത് എൽപിഎസ്

(33235 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയം

കുമരകം ഗവ നോർത്ത് എൽപിഎസ്
വിലാസം
KUMARAKOM

ഗവ ബോട്ട് ജെട്ടിക്ക് സമീപം

കുമരകം പി ഒ

കോട്ടയം
,
കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0481 2523347
ഇമെയിൽgovtnorthlpschoolkumarakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33235 (സമേതം)
യുഡൈസ് കോഡ്32100700306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുമരകം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ
പി.ടി.എ. പ്രസിഡണ്ട്മനുമോൻ എം റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന അനൂപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കുമരകം ഗവണ്മെന്റ് നോർത്ത് എൽ പി സ്കൂൾ.1911 -ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുമരകം ബോട്ട് ജെട്ടിക്കു കിഴക്കു വശം ശ്രീകുമാരമംഗലം ക്ഷേത്രം വക കെട്ടിടത്തിൽ വാടകയടിസ്ഥാനത്തിലാണ് ഈ വിദ്യാലയം ആദ്യകാലത്തു പ്രവർത്തിച്ചിരുന്നതെന്നു പഴമക്കാർ പറയുന്നു. തുടർന്ന്, ഏതാണ്ട് അമ്പത് വര്ഷം മുമ്പ് മേല്പറഞ്ഞ കെട്ടിടത്തിന് വടക്കു വശമുള്ള സർക്കാർ വക 94 സെന്റ് പുരയിടത്തിൽ ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുമരകം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 188 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൈവ പച്ചക്കറി കൃഷി

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ് എടുത്ത തീയതി
1
2
3
4

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രശസ്തരായ മേഖല

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

 
റൗണ്ട് ടേബിൾ ഇന്ത്യ, കോട്ടയം നിർമിച്ചു നൽകിയ പുതിയ സ്കൂൾ മന്ദിരം

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

കോട്ടയത്തുനിന്ന് ചേർത്തല റൂട്ടിൽ കുമരകം ബോട്ട് ജെട്ടി പാലം കയറിയ ശേഷം വലത്തേക്ക് തിരിഞ്ഞു എസ് കെ എം ഹയർ സെക്കൻഡറി സ്കൂളിന് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു