ശുചിത്വം

ശുചിത്വം എന്നൊരു പാഠമിനിവേണം
ശുചിത്വം പാലിക്കുക നാമെന്നും
ശുചിയാക്കുക വീടും പരിസരവും
ശുചിയാക്കുക മനസ്സും ശരീരവും
എങ്കിൽ നമുക്കെന്നു മാരോഗ്യമുണ്ടാകും
മറ്റുള്ളവർക്കും പകരുക ഈ പാഠം
ശുചിത്വം ശീലമാക്കുക നാമെന്നും
 

അനാമിക. എ.ഡി.
1 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത