എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ജീവിതത്തിലെന്നും നാം

ജാഗരൂകരായിടേണം

ജാഗ്രത തൻ പാഠമേ

പഠിപ്പിച്ചുനമ്മെ കൊറോണ

വീടും പരിസരവും ശുചിയാക്കിടേണം

വ്യക്തി ശുചിത്വം നാം പാലിച്ചീടേണം

വൃത്തിയെ നാം ആയുധമാക്കീടേണം

ധീരരായി തുരത്തണം കൊറോണയെ

രജനി ആർ
5A എൽ എം എസ് എൽ പി എസ് കരിച്ചൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത