ജീവിതത്തിലെന്നും നാം ജാഗരൂകരായിടേണം ജാഗ്രത തൻ പാഠമേ പഠിപ്പിച്ചുനമ്മെ കൊറോണ വീടും പരിസരവും ശുചിയാക്കിടേണം വ്യക്തി ശുചിത്വം നാം പാലിച്ചീടേണം വൃത്തിയെ നാം ആയുധമാക്കീടേണം ധീരരായി തുരത്തണം കൊറോണയെ
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത