കടലുണ്ട് പുഴയുണ്ട് മരമുണ്ട് മണ്ണുണ്ട് മനുഷ്യന് ജീവിക്കാൻ ഭൂമിയിൽ ഇടമുണ്ട് പൂവുണ്ട് കായുണ്ട് പാറിപ്പറക്കുന്ന പൂമ്പാറ്റയും കിളിയുമുണ്ട് കാടുണ്ട് കാട്ടുമൃഗങ്ങളുണ്ട് ചാടിക്കളിക്കും കുരങ്ങുകളുണ്ട് പ്രകൃതി തൻ മടിയിൽ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത