ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

കടലുണ്ട് പുഴയുണ്ട്
മരമുണ്ട് മണ്ണുണ്ട്
മനുഷ്യന് ജീവിക്കാൻ
ഭൂമിയിൽ ഇടമുണ്ട്
പൂവുണ്ട് കായുണ്ട് പാറിപ്പറക്കുന്ന
പൂമ്പാറ്റയും കിളിയുമുണ്ട്
 കാടുണ്ട് കാട്ടുമൃഗങ്ങളുണ്ട്
ചാടിക്കളിക്കും കുരങ്ങുകളുണ്ട്
പ്രകൃതി തൻ മടിയിൽ
  

അഭിനവ് എസ് എസ്
1A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത