ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണയ‍ുമായ് പൊരുതിടുന്നു കേരളം
കൊറോണയ‍ുമായ് പൊരുതിടുന്നു ഭാരതം
കൊറോണയ‍ുമായ് പൊരുതിടുന്നു ഭൂലോകം
കൊറോണയ‍ുമായ് പൊരുതിടുന്നു നമ്മളേവരും
ആയിരങ്ങൾ പതിനായിരങ്ങൾ ലക്ഷങ്ങളായ്
മരണനിരക്കേറിടുന്നു നിമിഷങ്ങളായ്
പേടി ത്തോന്നുമല്ലോ നമ്മുക്കെല്ലാം
ഭയപ്പെടേണ്ട അതിജീവിക്കും ജാകരൂകരായ്
പുറത്തുനിന്നും വരികിലോ കൈകൾ കഴുകിടാം
തൂവാലകൊണ്ടു മുഖം മറച്ചിടേണം
കൊറോണക്കാലം വീട്ടിൽ ത്തന്നെ കഴിയാമെങ്കിൽ
മനം പതറാതെ തളരാതെ മൂന്നേറാം
നമുക്കൊന്നായ് ഒരുമയോടെ പൊരുതീടാം
കൊറോണയെന്ന മഹാമാരിയെ തുരത്തീടാം
പ്രതിരോധം പ്രതിരോധം പ്രതിരോധം മാത്രം
അതിജീവനമന്ത്രം പ്രതിരോധം മാത്രം

ALDRIA FERNANDEZ
5 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത