സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൈവിടാതിരിക്കാൻ, കൈ കഴുകു

Schoolwiki സംരംഭത്തിൽ നിന്ന്
കൈവിടാതിരിക്കാൻ, കൈ കഴുകു 



മനുഷ്യജീവനെ ഒന്നായി വിഴുങ്ങുവാൻ
വന്നിതാ ഭൂമിയിൽ

തോൽപ്പിക്കാം ഒന്നായി പൊരുതാം
   ഇവയെ തോൽപ്പിക്കാം

കഴുകുക കൈകൾ വൃത്തിയായി
കഴുകുക സോദരരേ

ഒന്നിനെയും സ്പർശിക്കാതെ
  മുന്നോട്ട് ഒന്നായി നീങ്ങാം

അകലം പാലിക്കാം
മുഖാവരണം ധരിക്കാം

പോരാടാം ഒന്നിച്ച് ഒന്നായി
തുരത്തിടാം കൊറോണയെ

ഭയമല്ല ജാഗ്രത വേണം
ഇവയെ ചെറുത്തുതോൽപ്പിക്കാൻ

മീനാക്ഷി സുരേഷ്
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത