കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

ഒരു നാൾ..........
    പെട്ടെന്നറിഞ്ഞു സ്ക്കൂൾ അടച്ചെന്ന്
    വാർഷികാഘോഷങ്ങളും
    ഉത്സവങ്ങളും നിർത്തിവെച്ചു
    സങ്കടത്താൽ മുഖം കുനിഞ്ഞു
    കൂട്ടുകാരൊത്ത് കളിച്ചു നടക്കാമെന്നു കരുതി
    ലോക്ക്ഡൗൺ ആയിരുന്നു പോലും
    ആരും കളിക്കാൻ വന്നില്ല......
    ഞാൻ ഒറ്റക്കായതു പോലെ തോന്നി
    പിന്നെ കൂട്ടിനുണ്ടായത് എന്റെ
    കുഞ്ഞനുജത്തി മാത്രം.
  

ദേവനാരായണൻ .ടി
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത