ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹസ്തദാനം അരുതേ അകലം പാലിച്ചീടണം ഇടയ്ക്കിടെ കൈകൾ കഴുകീടണം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചീടണം ശുചിത്വം പാലിച്ചീടണം പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ ഇരിക്കണം നന്നായി വെള്ളം കുടിച്ചീടണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത