ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ

ഹസ്തദാനം അരുതേ
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകൾ
കഴുകീടണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചീടണം
ശുചിത്വം പാലിച്ചീടണം
പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ
ഇരിക്കണം
നന്നായി വെള്ളം
കുടിച്ചീടണം

ഷമ്മ. പി.എ,
1 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത