ജി.യു.പി.എസ് പൈങ്കണ്ണൂർ
(G. U. P. S. Painkannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് യു .പി സ്‌കൂൾ പൈങ്കണ്ണൂർ.
ജി.യു.പി.എസ് പൈങ്കണ്ണൂർ | |
---|---|
വിലാസം | |
പൈങ്കണ്ണൂർ GUPS PAINKANNUR , പൈങ്കണ്ണൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | gupschoolp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19364 (സമേതം) |
യുഡൈസ് കോഡ് | 32050800401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 495 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ.യു |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജൂർ. എൻ. ജി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
92 വർഷങ്ങൾ മുമ്പ് വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ പ്രദേശത്ത് ശ്രീ കണിയാരിൽ ഏനി സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത മൂലം സ്ഥാപനം നടത്തി കൊണ്ടുപോകാൻ പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസബോർഡ് ഏറ്റെടുത്തു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | പ്രേമരാജൻ മാസ്റ്റർ | 2005 |
2 | ആയിശ ടീച്ചർ | 2007 |
3 | സൈദലവി മാസ്റ്റർ | 2010 |
4 | അയ്യൂബ് മാസ്റ്റർ | 2015 |
ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ അധ്യാപകർ
ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ പൂർവ്വ വിദ്യാർഥികൾ
ചിത്ര ശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വളാഞ്ചേരി ടൗണിൽ നിന്നും കുറ്റിപ്പുറം - വളാഞ്ചേരി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുറ്റിപ്പുറം - വളാഞ്ചേരി നാഷണൽ ഹൈവേയിൽ ഏകദേശം ആറു കിലോമീറ്റർ ദൂരം ഹൈവേയിൽ സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19364
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ