Login (English) Help
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം കൊറോണ എന്ന വൈറസിനെ ഭയപ്പെടുന്നു നാം അങ്ങുമിങ്ങും തുപ്പിയാലും വായ് തുറന്ന് തുമ്മിയാലും ഉമ്മവെച്ചു സ്നേഹിച്ചാലും കൈ കൊടുത്ത് പിരിഞ്ഞാലും കൊറോണ വ്യാപനം ഉണ്ടാകും അതിനാൽ കൈകൾ കഴുകൂ ഒപ്പം സാമൂഹിക അകലം പാലിക്കൂ.....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത