കൊറോണ

ഭയപ്പെടുന്നു നാം
ഭയപ്പെടുന്നു നാം
കൊറോണ എന്ന വൈറസിനെ
ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയാലും
വായ് തുറന്ന് തുമ്മിയാലും
ഉമ്മവെച്ചു സ്നേഹിച്ചാലും
കൈ കൊടുത്ത് പിരിഞ്ഞാലും
കൊറോണ വ്യാപനം ഉണ്ടാകും
അതിനാൽ കൈകൾ കഴുകൂ
ഒപ്പം സാമൂഹിക അകലം പാലിക്കൂ.....

 

അഭിഷേക്. ഡി
4 A ജി. എച്ച്. എസ്. എൽ. പി. എസ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത