ഗവ. എച്ച്.എസ്. പുളിക്കമാലി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കേരളമെന്നൊരു നാടുണ്ടേ..
പുഴകളും മലകളും നിറഞ്ഞൊരു നാടാണേ...
സാമൂതിരി യും മാർത്താണ്ഡ നും ഭരിച്ചു നടന്നൊരു നാടാണേ....
 പുഴകളുംവയലുകളും പിന്നെ തോടുകളും മലിനം
കേരളമാകെ മലിനം...
ശുചിത്വ കേരളം സുന്ദര കേരളം
കാത്തിരിക്കുന്നു കേരളീയർ
കൈകൾ കോർത്ത് ഒരുമിച്ച്
ശുചിത്വ കേരളത്തിനായ് ..
ശുചിത്വ സുന്ദരകേരളമായി എന്നെന്നും വാഴ്ത്തീടാം.....

മനു കുട്ടപ്പൻ
9 ജി. എച്ച്. എസ്സ്. പുളിക്കമാലി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത