ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

അമ്മയാം പ്രകൃതി

അമ്മയാം പ്രകൃതി.
അമ്മയാം പ്രകൃതി
ഭൂമി മാതാവ്
.മൗനമായ് കരഞ്ഞു
ആ കരച്ചിൽ നമ്മളാരും കേട്ടില്ല.
 അമ്മയുടെ കണ്ണുനീർ-
വണ്ടികളുടെ പുകയാൽ മറച്ചു കളഞ്ഞു.
 അമ്മയെ ചവിട്ടിമെതിച്ചു മനുഷ്യർ
ഭൂമിയിൽ ആടിത്തിമിർത്തു.
 പെട്ടെന്നൊരു ദിനം വന്നെത്തി,
 കൊറോണയെന്ന വൈറസ്.
 നമ്മളെല്ലാം ഓടി ഒളിച്ചു
നമുക്കാകെ വേദനിച്ചു.
 അമ്മയ്ക്ക് മുമ്പിൽ തൊഴുതൂ.
പ്രകൃതിയാം അമ്മ പൊറുത്തൂ
.അമ്മ ശാന്തമായ് വീണ്ടും ചിരിച്ചു

നവമി
2 c ഗവഎൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത