പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/അക്ഷരവൃക്ഷം/വിഷവിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിഷവിത്ത്

നാടെങ്ങും വിഷവിത്തെറിഞ്ഞ്
മുളപൊട്ടിയ മഹാമാരി
മനുഷ്യരാശിയെയാകെ ഭീതിയിലായിത്തി
കളം വാണിടുമ്പോൾ
പേടിച്ചരണ്ട് നാം മാറിനിന്നു
നാലു ചുവരുകൾക്കുള്ളിലേക്കൊതുങ്ങിനിന്നു
അകന്നിരിക്കാം കൈ കഴുകീടാം
മുഖം മറച്ചു പുറത്തിറങ്ങീടാം
ഓരോ ചുവടും മുന്നേറാൻ
നാടിനു കാവലായി മാറീടാൻ
സ്വയമേ ജാഗ്രത കാട്ടീടാം
ഓരോ ചുവടും മുന്നേറാം
 

ജിഷ്ണ സി
7 D പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത