ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് , ചോദ്യങ്ങളും ഉത്തരങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് , ചോദ്യങ്ങളും ഉത്തരങ്ങളും
   1. 2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്
      കോവിഡ് 19 
   2. കോവിഡ് 19 എന്നതിൻ്റെ പൂർണ രൂപമെന്താണ്
      കൊറോണ വൈറസ് ഡിസീസ് 2019 
   3. 2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ പട്ടണത്തിൻ്റെ പേരെന്താണ്
       വുഹാൻ 
   4. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ്
       ഹുബെയ് 
   5. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്
      ശ്വാസകോശനാളിനി 
   6. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്
      14 ദിവസം 
   7. കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം
      ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന 
   8. കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്
      ശരീര സ്രവങ്ങളിൽ നിന്ന് 
   9. മതപരമായ ഒത്തുകൂടലിനെത്തുടർന്ന് കോവിഡ് 19 പടർന്നു പിടിച്ച രാജ്യമേതാണ്
      ദക്ഷിണ കൊറിയ 
   10. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ്
      കേരളം 
   11. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്
      കർണാടക 
   12. കൊറോണ വൈറസ് ഉൾപ്പെടുന്ന കുടുംബമേതാണ്
      കൊറോണവൈരിഡി കുടുംബം 
   13. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്
       1937 
ക്രിസ്റ്റി ഫ്രാൻസിസ് ദാസ്
9 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം