ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കീഴ്‍പ്പെടുത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
കീഴ്പ്പെടുത്താം കൊറോണയെ

ഇന്ന് ലോകം മുഴുവൻ വലിയ പ്രതിസന്ധി നേരിടുകയാണ്.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറ്റവും അധികം പാലിക്കേണ്ട ഒരു കാലഘട്ടമാണ് ഇത്. മനുഷ്യരാശിക്കു തന്നെ ഭീഷണിയായ ഈ കുഞ്ഞുവൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപകലില്ലാതെ കഷ്ടപെടുകയാണ്. അതു കൊണ്ടു തന്നെ നമ്മൾ ജനങ്ങൾ സഹകരിക്കുക. അനാവശ്യ കറക്കങ്ങൾ ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ്, ഹാൻ വാഷ് എന്നിവ ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക ഒരുമിച്ച് നിന്ന് ൽ പ്രളയത്തെയും നിപ യെയും തോൽപ്പിച്ച പോലെ കൊറോണയെയും തോൽപ്പിക്കാൻ നമുക്കാകും. കാരണം നമ്മൾ കേരളീയരാണ്. പ്രതി രോധിക്കാം ഒരുമിച്ച്
Stay home
Stay safe and break the chain

വേദ
1 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം