BIO DIVERSITY CLUB കരിയർ ഗൈഡൻസ്
സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ വി.എച്ച്.എസ്.എസ് വിഭാഗം അദ്ധ്യാപികയായി പ്രവർത്തിക്കുന്ന ബെസ്സി മാത്യു ആണ്.
ഇംഗ്ലിഷ് ക്ലബ്ബ്
സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് ഇംഗ്ലിഷ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എച്ച്.എസ്.എ ഇംഗ്ലിഷ് ആയി പ്രവർത്തിക്കുന്ന ലിബിൻ ടി. എസ്. ആണ്.

BIO