ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.U.P.S.Mannakkanadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഗവണ്മെൻറ് യു പി സ്‌കൂൾ മണ്ണാക്കനാട് എന്ന ഈ വിദ്യാലയം , മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്‌കൂളാണ് .

ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്
വിലാസം
മണ്ണക്കനാട്

മണ്ണക്കനാട് പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ232622
ഇമെയിൽgupsmannakkanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45359 (സമേതം)
യുഡൈസ് കോഡ്32100901103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമരങ്ങാട്ടുപിള്ളി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംU P
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജിത് കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജി അനീഷ്
അവസാനം തിരുത്തിയത്
18-08-202545359


പ്രോജക്ടുകൾ



ചരിത്രം

1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം..... തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴ് വരെയുള്ള ക്ലാസുകൾപ്രവർത്തിക്കുന്നു. ഭാഗികമായി ചുറ്റുമതിൽ ഉണ്ട്. ആറ് ടോയ്‍ലെറ്റുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം ഭിന്നശേഷി സൗഹൃദമാണ്. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. കമ്പ്യൂട്ടർ മുറി, ലൈബ്രറി, ലാബുകളെന്നിവ പ്രവർത്തന സജ്ജമാണ്. ഓരോ ക്ലാസ് മുറിയിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ബെഞ്ചുകളും ഡസ്കുകളും ഉണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം ഇവിടെ  ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ . വി. ജെ ഫിലിപ്  (സയന്റിസ്ട് , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ )
  2. പ്രൊഫ. ബാബു നമ്പൂതിരി (സിനി ആർട്ടിസ്റ്റ് )
  3. ഫ്രാങ്ക് . പി . തോമസ് ( ഡയറക്ടർ ആൻഡ് ബിസിനസ്സ് ഹെഡ് ഏഷ്യാനെറ് )

വഴികാട്ടി

Map